|    Jul 25 Tue, 2017 6:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണസുദാന്‍: 60,000 പേര്‍ പലായനം ചെയ്തു

Published : 3rd August 2016 | Posted By: SMR

ജൂബ: ദക്ഷിണസുദാനില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 60,000ത്തോളം പേര്‍ പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി (യുഎന്‍എച്ച്‌സിആര്‍). അയല്‍രാജ്യമായ ഉഗാണ്ടയിലേക്കു പലായനം ചെയ്യവെ ഇവര്‍ക്ക് സായുധസംഘങ്ങളില്‍നിന്നുള്ള ആക്രമണം നേരിടേണ്ടിവരുന്നതായും യുഎന്‍എച്ച്‌സിആര്‍ വക്താവ് മെലിസ ഫ്‌ലെമിങ് പറഞ്ഞു. സായുധസംഘങ്ങള്‍ ഗ്രാമവാസികളെ കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്യുന്നതായും അവര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക