|    Oct 20 Fri, 2017 8:59 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണകൊറിയ: പാര്‍ക് ഗ്വെന്‍ ഹ്യെ ഏപ്രിലിന് മുമ്പ് രാജിവയ്ക്കണമെന്ന് ഭരണകക്ഷി

Published : 2nd December 2016 | Posted By: SMR

സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്വെന്‍ ഹ്യെ അടുത്തവര്‍ഷം ഏപ്രിലിനു മുമ്പായി രാജിവയ്ക്കണമെന്നു ഭരണകക്ഷിയായ സേനുറി പാര്‍ട്ടി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഒരാഴ്ചയ്ക്കുള്ളില്‍ ഈ ആവശ്യം അംഗീകരിക്കണമെന്നും ഇല്ലെങ്കില്‍ കുറ്റവിചാരണാ നടപടികള്‍ നേരിടേണ്ടിവരുമെന്നും ഭരണകക്ഷി പ്രതിനിധികള്‍ അറിയിച്ചു. ഒരു സുഹൃത്തിന് ഔദ്യോഗിക വിവരങ്ങള്‍ വ്യക്തിപരമായ ലാഭത്തിനുവേണ്ടി കൈമാറിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ക് ഗ്വെന്‍ ഹ്യെ രാജിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക