|    Oct 21 Sat, 2017 7:01 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ത്വാഇഫില്‍ വാഹനാപകടം; മൂവാറ്റുപുഴ സ്വദേശി മരിച്ചു

Published : 1st August 2016 | Posted By: SMR

ത്വാഇഫ്: ത്വാഇഫില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ സുദേരയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മൂവാറ്റുപുഴ പേഴക്കാപള്ളി പേനാലില്‍ നസീര്‍ (48) ആണ് മരിച്ചത്. നസീര്‍ ഓടിച്ച ട്രെയിലറിന്റെ പിന്നില്‍ മറ്റൊരു ട്രെയിലറിടിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.
13 വര്‍ഷമായി ത്വാഇഫില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം അല്‍ബാഹ റോഡില്‍ ഖിയ ആശുപത്രി മോര്‍ച്ചറിയില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക