|    Mar 24 Fri, 2017 7:43 pm
FLASH NEWS

ത്വലാഖ് നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി

Published : 11th January 2017 | Posted By: Navas Ali kn

madras-high-court_650x400_61462194847

ചെന്നൈ: മതപുരോഹിതരുടെ അനുമതിയോടെ നടത്തിയ വിവാഹമോചനങ്ങള്‍ക്ക് (ത്വലാഖ്) നിയമസാധുത ഇല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനങ്ങള്‍ അനുവദിക്കാന്‍ മതപുരോഹിതര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. വിധിയുടെ അടിസ്ഥാനത്തില്‍ മതപുരോഹിതര്‍ ഇതുവരെ നടത്തിയ വിവാഹ മോചനങ്ങളെല്ലാം അസാധുവാകുമെന്നും കോടതി നിരീക്ഷിച്ചു. തര്‍ക്ക വിഷയങ്ങളില്‍ പരിഹാരം കാണുന്നതിന് പ്രവര്‍ത്തിക്കുന്ന മതകോടതികള്‍ക്ക് നേരത്തെ മറ്റൊരു വിധിയിലൂടെ മദ്രാസ് ഹൈക്കോടി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

(Visited 408 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക