|    May 21 Mon, 2018 10:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം മോദി തിരിച്ചെത്തി

Published : 29th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം മോദി ഇന്ത്യയില്‍ തിരിച്ചെത്തി. പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, യുഎസ് എന്നി രാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തിയത്. വിദേശ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ മോദിയെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സ്വീകരിച്ചു.  നാലു ദിവസത്തെ വിദേശ സന്ദര്‍ശനത്തില്‍ മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, പോര്‍ച്ചുഗല്‍ പ്രധാന മന്ത്രി അന്റോണിയോ കോസ്റ്റ, നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെ   എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി  ആദ്യമായാണ് മോദി കൂടിക്കാഴ്ച നടത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss