|    Jan 17 Tue, 2017 1:00 am
FLASH NEWS

ത്രിരാഷ്ട്ര പരമ്പരയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി

Published : 1st August 2015 | Posted By: admin

6606ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ത്രിരാഷ്ട്രാ പരമ്പരയില്‍ ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ഏകദിന ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏകദിനത്തില്‍ മുകന്ദ് ചന്ദാണ് ക്യാപ്റ്റന്‍.  ടെസ്റ്റ് പരമ്പരയില്‍ റായിഡുവാണ് ക്യാപ്റ്റന്‍. കരുണ്‍ നായര്‍ വൈസ് ക്യാപ്റ്റനാണ്. അങ്കുഷ് ബെയ്ന്‍സാണ് ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍. സഞ്ജു ടെസ്റ്റ് ടീമില്‍ ഇല്ല. ചെന്നൈയിലാണ് ഏകദിനമല്‍സരങ്ങള്‍ നടക്കുക.  ഒരു ടെസ്റ്റിന് വയനാട് വേദിയാവും.
സഞ്ജുവിനെ നേരത്തെ സിംബാബ് വെയ്‌ക്കെതിരായി കളിച്ചിരുന്നു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക