|    Jan 19 Thu, 2017 8:45 pm
FLASH NEWS

തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളുമെന്ന് യുര്‍ഗന്‍ ക്ലോപ്പ്

Published : 20th May 2016 | Posted By: SMR

ബാസെല്‍: യൂറോപ ലീഗില്‍ സെവിയ്യയോടേറ്റ കനത്ത തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ലിവര്‍പൂള്‍ ശക്തമായി തിരിച്ചുവരുമെന്ന് കോച്ച് യുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു.
തുടര്‍ച്ചയായി അഞ്ചാം ഫൈനലിലാണ് ക്ലോപ്പ് പരാജയമേറ്റുവാങ്ങുന്നത്. നേരത്തേ ജര്‍മന്‍ ടീം ബൊറൂസ്യ ഡോട്മുണ്ടിനൊപ്പം മൂന്നു ഫൈനലുകളില്‍ അദ്ദേഹം തോറ്റിരുന്നു.
”ജീവിതത്തില്‍ ഫുട്‌ബോളിനേക്കാള്‍ വലുതായി പലതുമുണ്ട്. എല്ലാ ഫൈനലുകളിലും എന്നെ തോല്‍പ്പിക്കാന്‍ ദൈവം തന്നെ പദ്ധതി തയ്യാറാക്കിയതായി തോന്നുന്നില്ല. ഫൈനലിലെ റെക്കോഡ് മോശമാണെങ്കിലും ലിവര്‍പൂളിനെ ഇനിയും ഫൈനലിലെത്തിക്കാന്‍ ഞാന്‍ ശ്രമിക്കും” -ക്ലോപ്പ് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക