|    Dec 18 Mon, 2017 12:47 pm
Home   >  Todays Paper  >  Page 5  >  

തോമസ് ചാണ്ടിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവ്

Published : 28th October 2017 | Posted By: fsq

 

തിരുവനന്തപുരം: തോമസ് ചാണ്ടിയുമായി സിപിഎമ്മിനുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണ് ഹൈക്കോടതിയിലെ കേസില്‍ ഹാജരാവുന്നതില്‍ നിന്ന് എഎജിയെ ഒഴിവാക്കിയ സംഭവമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎമ്മിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന അഭിഭാഷകനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss