|    May 27 Sat, 2017 3:42 pm
FLASH NEWS

തോണി മറിഞ്ഞ് രണ്ട് മരണം

Published : 25th July 2016 | Posted By: mi.ptk

Hand-In-Water

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കടലില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളായ ജലീല്‍,കുട്ടന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.അപകടകാരണം വ്യക്തമല്ല. കാണാതായ രണ്ട് പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ഇതേ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day