തോണി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
Published : 12th July 2016 | Posted By: sdq
കൊല്ലം: നീണ്ടക്കരയില്‍ മത്സ്യബന്ധന തോണി മറിഞ്ഞ് രണ്ടു പേര് മരിച്ചു. കുഴിത്തുറ സ്വദേശികളായ ഡാനി, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മത്സ്യബന്ധന തൊഴിലാളികളാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.