തോട്ടം കത്തിനശിച്ചു
Published : 3rd April 2016 | Posted By: SMR
ബദിയടുക്ക: റബര്‍ തോട്ടംകത്തി നശിച്ചു. ബദിയടുക്ക കാരികുഴിയില്‍ ജോര്‍ജ്ജിന്റെ റബര്‍ തോട്ടത്തിലാണ് തീപ്പിടിത്തമുണ്ടായത്.
മുന്ന് ഏക്കര്‍ തോട്ടം പൂര്‍ണ്ണാമായും കത്തി നശിച്ചു. കാസര്‍കോട് നിന്നും ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.