|    Jul 16 Mon, 2018 2:33 pm
FLASH NEWS
Home   >  Kerala   >  

തോക്കുമായി നിരോധിത നോട്ടു കടത്ത്: ആറുപേര്‍ പിടിയില്‍

Published : 21st September 2017 | Posted By: shadina sdna

പെരിന്തല്‍മണ്ണ: രണ്ടര കോടി രൂപയുടെ അസാധു നോട്ടുകളുമായി അഭിഭാഷകന്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയിലായി. ഒരു മലപ്പുറം സ്വദേശിയും അഞ്ചു തിരുവനന്തപുരം സ്വദേശികളുമാണ് പെരിന്തല്‍മണ്ണയില്‍ പിടിയിലായത്. രണ്ടു കാറുകളിലാണ് സംഘം നിരോധിത നോട്ട് കടത്താന്‍ ശ്രമിച്ചത്. ഒരു എയര്‍പിസ്റ്റളും സംഘത്തില്‍ നിന്നും പിടിച്ചെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss