|    Mar 25 Sat, 2017 7:17 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയ ആസ്ഥാനം പ്രധാനമന്ത്രി സന്ദര്‍ശിച്ചു

Published : 7th October 2016 | Posted By: SMR

ദോഹ: ഭരണ വികസന-തൊഴില്‍-സാമൂഹികകാര്യ മന്ത്രാലയ ആസ്ഥാനം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഇന്നലെ സന്ദര്‍ശിച്ചു. മന്ത്രാലയത്തിലെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.
മന്ത്രാലയത്തിലെ ദേശീയ മാനവിക വിഭവ വികസന, ഭവന വകുപ്പുകളിലെത്തിയ അപേക്ഷകരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മന്ത്രാലയ സേവനങ്ങളില്‍ അപേക്ഷകര്‍ പ്രകടിപ്പിക്കുന്ന മതിപ്പ് നേരിട്ട് വിലയിരുത്തുകയായിരുന്നു കൂടിക്കാഴ്ചയിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചത്.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക