|    Dec 11 Tue, 2018 2:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ നിയമനം

Published : 20th August 2018 | Posted By: kasim kzm

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സംസ്ഥാന മിഷനിലേക്ക് ഐടി പ്രൊഫഷനല്‍, ഇ-എഫ്എംഎസ് കണ്‍സള്‍ട്ടന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത, ജോലിയുടെ സ്വഭാവം തുടങ്ങിയ വിവരങ്ങള്‍ ംംം.ിൃലഴ ര.െസലൃ മഹമ.ഴീ്.ശി, ംം ം.സലൃമഹമ. ഴീ്.ശി എന്നിവയില്‍ ലഭിക്കും.
ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികള്‍ എന്നിവ 30ന് വൈകീട്ട് 5നു മുമ്പ് ലഭിക്കുന്ന വിധം മിഷന്‍ ഡയറക്ടര്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാന മിഷന്‍, അഞ്ചാം നില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പിഒ, തിരുവനന്തപുരം, പിന്‍- 695 003 എന്ന വിലാസത്തില്‍ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2313358, 2314385.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss