|    Jan 19 Fri, 2018 11:19 pm
FLASH NEWS

തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം

Published : 8th August 2017 | Posted By: fsq

 

കൊടുമണ്‍: അങ്ങാടിക്കല്‍ നാലുസെന്റ്് കോളനിയില്‍ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സ്ത്രീ തൊഴിലാളികളെ കാട്ടുപന്നി ആക്രമിച്ചു. രണ്ടു തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. അങ്ങാടിക്കല്‍ തെക്ക് ഹൈസ്‌കൂള്‍ ജങ്ഷനു സമീപം കുഞ്ഞൂകുഞ്ഞമ്മ, പാണൂര്‍ മുരുപ്പ് കുഞ്ഞുമോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുഞ്ഞൂകുഞ്ഞമ്മയ്ക്കു സാരമായി പരിക്കേറ്റു. വീഴ്ചയില്‍ മുഖത്തിനു പരിക്കേല്‍ക്കുകയും പല്ലിളകുകയും ചെയ്തു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day