|    Feb 20 Tue, 2018 5:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം: 70 ശതമാനവും പരാതിപ്പെടുന്നില്ല

Published : 6th August 2017 | Posted By: fsq

 

ഹൈദരാബാദ്: 70 ശതമാനം സ്ത്രീകളും തൊഴിലിടങ്ങളില്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം സെക്രട്ടറി സത്ബീര്‍ ബേദി. 70 ശതമാനം പേര്‍ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടുന്നില്ല. എന്നാല്‍, ചിലര്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനു വേണ്ടിയാണ് നിയമം കൊണ്ടുവന്നത്. നിയമം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനെ പറ്റി ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ട്-അവര്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ സ്ത്രീകള്‍ സംഘടിച്ച് മുന്നേറണമെന്നും ഹൈക്കോടതി മുന്‍ ജഡ്ജി ജി യതിരാജുലുവും പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss