|    Aug 16 Thu, 2018 1:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തൊഴിലാളികളുടെ മിനിമം വേതനം : തെളിവെടുപ്പ് ജൂലൈയില്‍

Published : 30th June 2017 | Posted By: fsq

 

തിരുവനന്തപുരം: ഫിഷ് പീലിങ്, മൈനര്‍ പോര്‍ട്ട് തൊഴിലാളികളുടെ മിനിമം വേതനം സംബന്ധിച്ച് തെളിവെടുപ്പ് നടത്താന്‍ തീരുമാനമായി. മിനിമം വേതനം ഉപദേശക സമിതിയുടെ ഫിഷ് പീലിങ്, ഫിഷ് കാനിങ്, ഫിഷ് ഫ്രീസിങ്, എക്‌സ്‌പോര്‍ട്ടിങ് ഓഫ് സീ ഫുഡ്‌സ് ഉപസമിതി യോഗത്തിലാണ് തീരുമാനം. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കൊല്ലം എന്നീ നാല് മേഖലകളില്‍ ഉപസമിതി തെളിവെടുപ്പു നടത്തും. ആലപ്പുഴയില്‍ 24ന് രാവിലെ 10.30 മുതലും കൊല്ലത്ത് 31ന് രാവിലെ 10.30 മുതലും തെളിവെടുപ്പ് നടത്തും.  ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss