|    Nov 25 Sat, 2017 7:21 am
FLASH NEWS
Home   >  Kerala   >  

തൊട്ടില്‍പ്പാലത്ത് ഒരാള്‍ വെടിയേറ്റ് മരിച്ച നിലയില്‍

Published : 22nd June 2017 | Posted By: mi.ptk

തൊട്ടില്‍പ്പാലം: പൊയിലോംചാലില്‍ ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിനോയ് എന്ന സെക്കറിയ ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് തോക്ക് കണ്ടെത്തി. തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക