|    Oct 21 Sat, 2017 9:33 pm
FLASH NEWS
Home   >  Kerala   >  

തൊടുപുഴ കവര്‍ച്ച: പ്രതികളുടെ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു

Published : 13th September 2016 | Posted By: G.A.G
ramesh-and-jahangeer-new

രമേഷ്                                                                                   ജഹാംഗീര്‍

തൊടുപുഴ: വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തിലുള്ളവര്‍ ഒരാള്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വഴി രക്ഷപ്പെട്ടതായി പോലിസിന് വിവരം ലഭിച്ചു. രമേഷ് എന്നയാളാണ് ഇതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെയൊപ്പമുണ്ടായിരുന്ന ജഹാംഗീര്‍ എന്നയാളുടെ ചിത്രവും പോലിസ് പുറത്തുവിട്ടു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ തൊടുപുഴ ഡിവൈഎസ് പിയുമായി ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു. (ഫോണ്‍ 9497990059)

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക