|    Nov 16 Fri, 2018 2:39 am
FLASH NEWS
Home   >  Kerala   >  

തൊടുപുഴയില്‍ വീടിനകം നിറയെ രക്തക്കറ: കുടുംബത്തെ കാണാതായിട്ട് 3 ദിവസം

Published : 1st August 2018 | Posted By: sruthi srt

തൊടുപുഴ: ഇടുക്കിയിലെ തൊടുപുഴ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരെ മൂന്നു ദിവസമായി കാണാനില്ല. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്.

അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിറയെ രക്തക്കറ കണ്ടെത്തി.വീടിന് സമീപം കുഴിമൂടിയ നിലയില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss