|    Nov 24 Fri, 2017 7:21 am
FLASH NEWS
Home   >  Kerala   >  

തൈക്കൂട്ടത്തില്‍ സക്കീര്‍ അന്തരിച്ചു

Published : 9th November 2017 | Posted By: shins

തിരുവനന്തപുരം: കെപിസിസി എക്‌സിക്യുട്ടീവ് അംഗവും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ തൈക്കൂട്ടത്തില്‍ സക്കീര്‍ അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവിലെ വീട്ടിലാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് കാരണം. പന്തളം സ്വദേശിയാണ്. ദേശീയ ന്യൂനപക്ഷ മോണിറ്ററിങ് സമിതി മുന്‍ അംഗവും എന്‍സിപിടി ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാനുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക