|    Jan 25 Wed, 2017 5:16 am
FLASH NEWS

തേയിലത്തോട്ടങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ‘ബിഹൈന്റ് ദി മിസ്റ്റ്’

Published : 16th October 2015 | Posted By: G.A.G

തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്നവരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണ് ബാബു കാമത്ത് സംവിധാനം ചെയ്ത ബിഹൈന്റ് ദി മിസ്റ്റ്’ എന്ന ഡോക്യൂമെന്റെറി. സാമൂഹ്യവിഷയങ്ങള്‍ പ്രതിപാദിക്കുന്ന മികച്ചചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ച ഈ ചിത്രം ഇവിടെ കാണാം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക