|    May 20 Sun, 2018 11:09 pm
Home   >  Kerala   >  

ഗള്‍ഫ് തേജസ് എഡിറ്റര്‍ പി അഹമ്മദ് ശരീഫിന്റെ മകന്‍ നിര്യാതനായി

Published : 8th June 2017 | Posted By: shins

കോഴിക്കോട്: ഗള്‍ഫ് തേജസ് എഡിറ്റര്‍ പി അഹമ്മദ് ശരീഫിന്റെ മകന്‍കാരന്തൂര്‍ പുല്‍പറമ്പില്‍ സബാഹ് മുര്‍സല്‍ (30) നിര്യാതനായി.ഖത്തര്‍ കെ പി എം ജി യില്‍ ഓഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: പരേതയായ പ്രഫ.ഉമ്മുസുബൈദ. ഭാര്യ: റുസാന. മകന്‍: ഇഹ്‌സാന്‍. സഹോദരങ്ങള്‍: വാസില്‍ മുര്‍സല്‍, അസ്‌ന ഷെഹീന്‍. നമസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക് കാരന്തൂര്‍ ജുമാ മസ്ജിദില്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss