|    Sep 25 Mon, 2017 8:48 pm
FLASH NEWS
Home   >  Kerala   >  

തെലങ്കാന യൂണിവേഴ്‌സിറ്റിയില്‍ മലപ്പുറത്തുകാരിക്ക് ഒന്നാം റാങ്ക്

Published : 28th August 2016 | Posted By: Navas Ali kn

shamna

തെലങ്കാന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി അഗ്രികള്‍ച്ചറില്‍ (എക്‌സറ്റന്‍ഷന്‍) മലപ്പുറത്തുകാരിക്ക് ഒന്നാം റാങ്ക്. നെടിയിരുപ്പ് മുസ്‌ലിയാരങ്ങാടി സ്വദേശിനി ഷംന നാനാക്കലാണ് ഒന്നാം റാങ്ക് നേടിയത്. നാനാക്കല്‍ മുഹ്‌യുദ്ദീന്‍ കുട്ടിയുടേയും റുഖിയ്യ ടീച്ചറുടേയും മകളായ ഷംന കരുളായി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ അഷ്‌റഫിന്റെ ഭാര്യയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക