|    Dec 10 Mon, 2018 3:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തെലങ്കാന : കുടുംബത്തിലെ ആറംഗങ്ങള്‍ ജീവനൊടുക്കി

Published : 19th September 2017 | Posted By: fsq

 

ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപേട്ട് പട്ടണത്തില്‍ കുടുംബത്തിലെ ആറ് പേര്‍ കീടനാശിനി കഴിച്ച് ജീവനൊടുക്കി. കസ്തൂരി ജനാര്‍ദനന്‍, ഭാര്യ കെ ചന്ദന്‍, മരുമകള്‍ പ്രഭാത അവരുടെ രണ്ട്്് കുട്ടികള്‍ ജനാര്‍ദനന്റെ മകന്‍ അശോക് എന്നിവരാണ് ആ—ത്മഹത്യ ചെയ്തത്. ദമ്പതികളുടെ മൂത്തമകനും പ്രഭാതയുടെ ഭര്‍ത്താവുമായ സുരേഷിനെ കാണാതായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss