|    Jan 20 Fri, 2017 1:03 am
FLASH NEWS

തെലങ്കാന അഭിഭാഷകര്‍ ധര്‍ണ നടത്തി

Published : 26th July 2016 | Posted By: sdq

kavitha mpന്യൂഡല്‍ഹി: തെലങ്കാനയ്ക്ക് സ്വന്തമായി ഹൈക്കോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ അഭിഭാഷകര്‍
ന്യൂഡല്‍ഹിയിലെ  ജന്തര്‍മന്തറില്‍ ധര്‍ണ നടത്തി.
സമ്പൂര്‍ണ തെലങ്കാന സംസ്ഥാനം, സംസ്ഥാനത്ത് സ്വന്തമായി ഹൈക്കോടതി വേണമെന്നുമാണ് അഭിഭാഷകരുടെ ആവശ്യം.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും നിസാമാബാദ് എംപിയുമായ കെ കവിത ധര്‍ണ ഉദ്ഘാടനം ചെയ്തു.

ഹൈദരബാദ് ഹൈക്കോടതി വിഭജിച്ച്
തെലങ്കാനയില്‍ പുതിയ ഹൈക്കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോടതി ജീവനക്കാര്‍ നേരത്തെ സമരം നടത്തിയിരുന്നു. സമരത്തിന്റെ ഭാഗമായി 200ഓളം ജഡ്ജിമാര്‍ കൂട്ട അവധിയെടുത്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക