|    Mar 24 Fri, 2017 11:58 am
FLASH NEWS

തെരുവുനായ ശല്യം: സിരിജഗന്‍ കമ്മിറ്റി പബ്ലിക് ഹിയറിങ്

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയമിച്ച ജസ്റ്റിസ് (റിട്ട) സിരിജഗന്‍ കമ്മിറ്റിയുടെ പ്രഥമ പബ്ലിക് ഹിയറിങ് ഒക്‌ടോബര്‍ 22ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് കമ്മിറ്റി മുമ്പാകെ പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക