|    Jul 28 Fri, 2017 4:28 pm
FLASH NEWS

തെരുവുനായ്ക്കളുടെ ആക്രമണം; ആടുകള്‍ ചത്തു

Published : 7th October 2016 | Posted By: Abbasali tf

ചേളാരി: തെരുവുനായ്ക്കള്‍ രണ്ട് ആടുകളെകടിച്ച്് കൊന്നു. കൊളത്തോട് കണ്ണനാരി മാടത്തിനാളില്‍ ബഷീറിന്റെ രണ്ട് വളര്‍ത്താടുകളെ കടിച്ച ്‌കൊല്ലുകയും ഒരെണ്ണത്തിനെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.ഇതുകാരണം വിദ്യാര്‍ഥികളടക്കം ഭീതിയിലാണ് യാത്ര ചെയ്യുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക