|    Nov 20 Tue, 2018 9:14 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

തെക്കേപ്പുറം യാത്രയയപ്പ് നല്‍കി

Published : 6th November 2018 | Posted By: AAK

ദമ്മാം: നാലു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിച്ചിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലിക്കോയക്കും കുടുംബത്തിനും  വീക്കെന്റ് ഗ്രൂപ്പ് യാത്രയയപ്പ് നല്‍കി. പി പി മമ്മദ് കോയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം കെ ഉസ്മാന്‍കോയ (ഖത്തര്‍) മുഖ്യാതിഥിയായിരുന്നു. സി അബ്ദുല്‍ റസാഖ്, സി ജബ്ബാര്‍, എം ആസിഫ്, എന്‍ വി ബഷീര്‍, കെ ആലിക്കോയ, കലീല്‍ എം എം, കോയട്ടി ബറാമി, ജലീല്‍ ബറാമി, കെ വി നാസിര്‍ ആശംസകള്‍ നേര്‍ന്നു. കെ നജീബ്, പി ടി മാമു, തോപ്പില്‍ അസുബക്കര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss