|    May 30 Tue, 2017 6:57 pm
FLASH NEWS

തൃപ്പൂണിത്തുറ

Published : 30th April 2016 | Posted By: mi.ptk

thrippunithura

trippunittura

തൃപ്പൂണിത്തുറ  അഞ്ചു തവണ തുടര്‍ച്ചയായി വിജയിച്ച എക്‌സൈസ് മന്ത്രി കെ ബാബുവിന് എതിരെ ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെയാണ് സിപിഎം രംഗത്തിറക്കിയത്.അടുത്തിടെ ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയതോടെ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കാര്യമായിതന്നെ മങ്ങലേറ്റിട്ടുണ്ട്. എല്‍ഡിഎഫിലും സ്ഥാനാഥിയെക്കുറിച്ച ആശയകുഴപ്പമുണ്ടായിരുന്നു. പ്രഫ. തുറവൂര്‍ വിശ്വംഭരരനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപി ഐഎസ് പി സഖ്യ സ്ഥാനാര്‍ഥിയായി സുധീര്‍ യൂസഫ് മല്‍സരിക്കുന്നു. പിഡിപി സ്ഥാനാര്‍ഥിയായി കെ കെ ഫൈസല്‍ രംഗത്തുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day