|    Mar 25 Sat, 2017 11:06 pm
FLASH NEWS

തൂത്തുക്കുടിയില്‍ നൂറോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു

Published : 12th January 2016 | Posted By: TK

തമിഴ് നാട്ടിലെ തൂത്തുക്കുടിയിലെ ഒരു ബീച്ചില്‍ നൂറോളം തിമിംഗലങ്ങള്‍ ജീവനോടെ കരയ്ക്കടിഞ്ഞു. മല്‍സ്യത്തൊഴിലാളികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവയെ കടലിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ കടലിലേക്കു തള്ളിയവ വീണ്ടും കരയിലേക്കു തന്നെ വന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തൂത്തുക്കുടിയ്ക്കടുത്തുള്ള മണപ്പാട്, കല്ലമൊഴി എന്നീ തീരദേശഗ്രാമങ്ങളിലെ തീരത്താണ് ഇവ അടിഞ്ഞിട്ടുള്ളത്.ഇവയില്‍ പലതും പിന്നീട് ചത്തു.
പ്രദേശത്ത് ഇത്തരമൊരു സംഭവം ഇതാദ്യമാണെന്ന് അധികൃതര്‍ പറയുന്നു.സ്‌മോള്‍ഫിന്‍ വെയ്ല്‍ എന്ന ഇനത്തില്‍പ്പെട്ട തിമിംഗലങ്ങളാണ് ഇവിടെ അടിഞ്ഞിട്ടുള്ളത്.

திருச்செந்தூர் அருகே கரை ஒதுங்கிய 30 திமிங்கலங்கள்

தமிழ்நாடு தூத்துக்குடி,திருச்செந்தூர் அருகே ஆழந்தலை கடற்கரை பகுதியில் சுமார் 300 கிலோ முதல் ஆயிரம் கிலோ எடை கொண்ட 30 திமிங்கலங்கள் உயிருடன் கரை ஒதுங்கியுள்ளன.

காணொளி: தமிழக செய்தியாளர் ராஜ்

Posted by SBS Tamil on Monday, January 11, 2016

(Visited 300 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക