|    Jul 23 Mon, 2018 4:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തുറസ്സായ സ്ഥലത്ത് വിസര്‍ജനം : കുടുംബത്തിന് 75,000 രൂപ പിഴ

Published : 20th September 2017 | Posted By: fsq

 

ബേതുല്‍: മധ്യപ്രദേശില്‍ തുറസ്സായ സ്ഥലത്ത് മലവിസര്‍ജനം നടത്തിയ കുടുംബത്തിന് പഞ്ചായത്ത് 75,000 രൂപ പിഴ ചുമത്തി. ബേതൂല്‍ ജില്ലയിലാണ് സംഭവം. റാംഭവേദി ഗ്രാമത്തിലെ 43 കുടുംബങ്ങള്‍ക്കു കൂടി തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തരുതെന്ന് കാട്ടി പഞ്ചയാത്ത് നോട്ടീസ് നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് ഒരു മാസം മുമ്പ് കുടുംബത്തിന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ അനുസരിച്ചില്ല. അതിനാലാണ് 10 അംഗ കുടുംബത്തിന് പിഴചുമത്തിയതെന്ന് റാംഭവേദി ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥനായ കന്‍വാര്‍ലാല്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss