|    Mar 27 Mon, 2017 8:09 pm
FLASH NEWS

തുറമുഖവുമായി ബന്ധപ്പെട്ട് തമിഴ്‌നാടുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് മന്ത്രി

Published : 16th July 2016 | Posted By: sdq

ramachandran-kadannappalli,ന്യൂഡല്‍ഹി: കുളച്ചല്‍ തുറമുഖവുമായി ബന്ധപ്പെട്ട് തമിഴ്‌നാടുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യപരമായ നിലയില്‍ പദ്ധതിക്കെതിരായ കേരളത്തിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കും. പദ്ധതിയില്‍ ആശങ്ക അറിയിക്കാന്‍ പ്രധാനമന്ത്രിയെ കാണുന്നതില്‍ തീരുമാനമായിട്ടില്ല. അതേസമയം, വിഷയം ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും മന്ത്രി ഡല്‍ഹിയില്‍ വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day