|    Jan 19 Thu, 2017 12:15 pm
FLASH NEWS

തുര്‍ക്കി: 17 മാധ്യമപ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

Published : 31st July 2016 | Posted By: SMR

ഇസ്താംബുള്‍: അട്ടിമറിശ്രമത്തിനു ശേഷം തുര്‍ക്കിയില്‍ അറസ്റ്റിലായ 17 മാധ്യമപ്രവര്‍ത്തകരെ ഇസ്താംബുള്‍ കോടതി റിമാന്‍ഡ് ചെയ്തു. നാലുപേരെ വെറുതെ വിട്ടു. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയതെന്ന് തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അനദൊലു റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക