|    Dec 17 Sun, 2017 2:17 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കി ആസര്‍ബൈജാനില്‍ സൈനിക താവളം നിര്‍മിക്കുന്നു

Published : 22nd July 2016 | Posted By: SMR

ബാകു: ആസര്‍ബൈജാനില്‍ പുതിയ സൈനിക താവളം നിര്‍മിക്കാന്‍ തുര്‍ക്കിക്ക് അനുമതി ലഭിച്ചു. ഇതനുവദിച്ചുകൊണ്ടുള്ള വിധിയില്‍ ആസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ഒപ്പുവച്ചു. രാജ്യത്തെ ഗിസില്‍ ഷെര്‍ഗ് സൈനിക നഗരത്തിലാണ് സൈനിക താവളം നിര്‍മിക്കുക. സൈനികതാവളം സ്ഥാപിക്കുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും ഈ മാസം ആദ്യമാണ് ധാരണയിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss