|    Jan 18 Wed, 2017 5:28 pm
FLASH NEWS

തുര്‍ക്കി അട്ടിമറിശ്രമം: പരിക്കേറ്റ 117 പേര്‍ ആശുപത്രിയില്‍ തുടരുന്നു

Published : 8th August 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയില്‍ ജൂണ്‍ 15നുണ്ടായ അട്ടിമറിശ്രമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ 117 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണെന്ന് തുര്‍ക്കി ആരോഗ്യമന്ത്രി റജബ് അക്ദാഗ്. ഇതില്‍ 18 പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചു. 239 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 2200 പേര്‍ക്കു പരിക്കുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക