|    May 29 Mon, 2017 6:06 am
FLASH NEWS

തുര്‍ക്കി അട്ടിമറിശ്രമം: യുഎസിന് പങ്കില്ലെന്ന് കെറി

Published : 18th July 2016 | Posted By: SMR

ലക്‌സംബര്‍ഗ് സിറ്റി: തുര്‍ക്കിയില്‍ നടന്ന അട്ടിമറി ശ്രമത്തില്‍ യുഎസിനു പങ്കുണ്ടെന്ന ആരോപണം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നിഷേധിച്ചു. തുര്‍ക്കി വിദേശകാര്യമന്ത്രിയുമായി കെറി ടെലിഫോണ്‍ സംഭാഷണം നടത്തിയതായും അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തതായും വക്താവ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day