|    Mar 27 Mon, 2017 12:19 pm
FLASH NEWS

തുര്‍ക്കിയില്‍ സമാധാന റാലിക്കിടെ സ്‌ഫോടനം; 86 മരണം, 186 പേര്‍ക്ക് പരിക്ക്

Published : 10th October 2015 | Posted By: swapna en

അങ്കാറ; തുര്‍ക്കിയിലെ അങ്കാറയില്‍ സമാധാന റാലിക്കിടെ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാരിനെതിരേ ഇടതു സംഘടനകളും കുര്‍ദ്ദിഷ് അനുകൂലികളും നടത്തിയ സമാധാന റാലിക്കിടെയായിരുന്നു സ്‌ഫോടനം.
സര്‍ക്കാരിനെതിരേ ബാനറകള്‍ പിടിച്ച് മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധക്കാര്‍ നൃത്തം ചെയ്യവെ പെട്ടെന്നാണ് സ്‌ഫോടനം നടന്നത്.  62 പേര്‍ തല്‍ക്ഷണം മരിച്ചു. 186 പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ ചിന്നിചിതറി കിടക്കുകയാണ്. അക്രമി സ്വയം പൊട്ടിതെറിച്ചതാവാമെന്ന നിഗമനത്തിലാണ് പോലിസ്. അടുത്ത മാസം തുര്‍ക്കിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക