|    Oct 23 Mon, 2017 4:36 am
Home   >  News now   >  

തുര്‍ക്കിയില്‍ ആക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

Published : 21st August 2016 | Posted By: mi.ptk

turkey_blast

അങ്കാറ: വിവാഹ ഹാളിന് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഗാസിന്‍ടെപ് പ്രവിശ്യയിലെ സാഹിന്‍ബെ ജില്ലയിലായിലുണ്ടായ സ്‌ഫോടനത്തില്‍ 94 പേര്‍ക്ക് പരിക്കേറ്റതായി ഗാസിന്‍ടെപ് ഗവര്‍ണര്‍ സ്ഥിരീകരിച്ചു. വിവാഹ ആഘോഷങ്ങള്‍ നടക്കുന്ന തെരുവില്‍ ബോംബുമായി വന്നആള്‍ സ്വയം പൊട്ടിത്തെറിയ്ക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും 64 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് ഗാസിന്‍ടെപ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക