|    Jan 17 Tue, 2017 10:20 am
FLASH NEWS

തുര്‍ക്കിയിലേക്ക് റഷ്യന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും

Published : 23rd July 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയിലേക്കുള്ള സര്‍വീസുകള്‍ക്ക് റഷ്യന്‍ വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് റഷ്യയുടെ ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സി റോസവിയേഷന്‍ റദ്ദാക്കി. റഷ്യന്‍ ജെറ്റ് വിമാനം തുര്‍ക്കി വെടിവച്ചിട്ടതിനു പിന്നാലെ വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വരുന്നതിനിടെയാണ് തുര്‍ക്കിയില്‍ പട്ടാള അട്ടിമറിശ്രമം നടന്നത്. ഇതിനു പിന്നാലെയാണ് ദിവസേനയുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ റഷ്യ തീരുമാനിച്ചതെന്ന് ആര്‍ബിസി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക