|    Oct 19 Thu, 2017 9:31 am
FLASH NEWS
Home   >  News now   >  

തുര്‍ക്കിയിലെ മലയാളികള്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

Published : 16th July 2016 | Posted By: mi.ptk

turkey-1

  അങ്കാറ: തുര്‍ക്കിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്.ലോക സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ പോയ 13 കായികതാരങ്ങളാണ് തുര്‍ക്കിയിലുള്ളത്. ഇവര്‍ സുരക്ഷിതരാണെന്നും തിങ്കളാഴ്ച നാട്ടില്‍ തിരിച്ചെത്തുമെന്നും ടീം മാനേജര്‍ അറിയിച്ചു.ഇന്നും നാളെയും ടീമിന്റെ മത്സരങ്ങള്‍ ബാക്കിയുണ്ട്. അത് കഴിഞ്ഞ് തിങ്കളാഴ്ച ഇസ്താംബുള്‍ ്അല്ലെങ്കില്‍ അയല്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തുമെന്നും മാനേജര്‍ അറിയിച്ചു.
തുര്‍ക്കിയിലെ ഇന്ത്യക്കാര്‍ക്കായി രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
അങ്കാറ: 90 53 03 14 22 03
ഇസ്താംബുള്‍: 90 53 05 67 10 95

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക