|    Apr 20 Fri, 2018 8:54 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തുണീസ്യയില്‍ അടിയന്തരാവസ്ഥ വീണ്ടും നീട്ടി

Published : 20th September 2016 | Posted By: SMR

തുണിസ്: തുണീസ്യയില്‍ അടിയന്തരാവസ്ഥ ഒരു മാസത്തേക്കുകൂടി നീട്ടിയതായി പ്രസിഡന്റ് ബെജി സയിദ് അസ്സെബ്‌സിയുടെ കാര്യാലയം അറിയിച്ചു. കഴിഞ്ഞ നവംബറില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഇത് മൂന്നാം തവണയാണ് ദീര്‍ഘിപ്പിക്കുന്നത്. സായുധാക്രമണത്തില്‍ പ്രസിഡന്റിന്റെ സുരക്ഷാസൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 12 സൈനികരും ഏഴ് സിവിലിയന്‍മാരുമാണ് അന്ന് കൊല്ലപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss