|    Jul 16 Mon, 2018 10:32 am
Home   >  National   >  

തീവ്രവാദത്തിനെതിരേ ബ്രിക്‌സ്

Published : 4th September 2017 | Posted By: shadina sdna

ചൈന: ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരേ കടുത്ത വിമര്‍ശനം. ഭീകരതയ്‌ക്കെതിരേ ഉച്ചകോടിയില്‍ പ്രമേയം പാസ്സാക്കി.  ഇതിനെതിരേ ഒരുമിച്ച് പോരാടാന്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. ഇന്ത്യയുടെ നിലപാടുകളെ പിന്തുണച്ച് ചൈന.  ജെയ്‌ഷെ മുഹമ്മദ്, ലഷ്‌ക്കര്‍ ഇ ത്വയ്ബ, താലിബാന്‍, അല്‍ഖ്വയ്ദ എന്നീ ഭീകര സംഘടനകള്‍ക്കെതിരേയും വിമര്‍ശനമുയര്‍ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss