|    Feb 27 Mon, 2017 7:42 pm
FLASH NEWS

തീവണ്ടി ദുരന്തം അന്വേഷിക്കാന്‍ 12 അംഗ സംഘം

Published : 23rd November 2016 | Posted By: SMR

കാണ്‍പൂര്‍: ഞായറാഴ്ച പുലര്‍ച്ചെ കാണ്‍പൂരിനടുത്തുണ്ടായ തീവണ്ടി അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ 12 അംഗ റെയില്‍വേ പോലിസ് (ജിആര്‍പി) സംഘം രൂപീകരിച്ചു. ഝാന്‍സി ജിആര്‍പിയിലെ ഡപ്യൂട്ടി പോലിസ് സൂപ്രണ്ടാണ് സംഘത്തിന്റെ തലവനെന്ന് റെയില്‍വേ ജനറല്‍ ഡയറക്ടര്‍ ഗോപാല്‍ ഗുപ്ത അറിയിച്ചു. അപകട കാരണം പാളത്തിലെ വിള്ളലാണെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ചില റെയില്‍വേ ഉദ്യോഗസ്ഥരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. അപകടത്തിനു പിന്നില്‍ ഏതെങ്കിലും സംഘടനകളുള്ളതായി ഇതുവരെ സൂചന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day