|    Jul 26 Wed, 2017 6:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

തീപ്പിടിത്തം അന്വേഷിക്കാന്‍ കേന്ദ്രസംഘം

Published : 22nd March 2016 | Posted By: SMR

ന്യൂഡല്‍ഹി: മുംബൈയിലെ ഡിയോണര്‍ മാലിന്യനിക്ഷേപകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തംമൂലം വിഷവാതകങ്ങള്‍ വമിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പരിസ്ഥിതിമന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ അയക്കുമെന്നും കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ അറിയിച്ചു. മൂന്നുദിവസം മുമ്പു തുടങ്ങിയ അഗ്നിബാധ ഞായറാഴ്ച വൈകീട്ടോടെ ശക്തിപ്രാപിച്ചിരുന്നു. കരാറുകാരുടെ വീഴ്ചയാണിതെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക