|    Sep 23 Sun, 2018 12:32 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

തിരൂര്‍ക്കാട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

Published : 24th April 2018 | Posted By: G.A.G

ജിദ്ദ: മലപ്പുറം തിരൂര്‍ക്കാട് ഐ.ടി.സി സ്വദേശി ഇടുപൊടിയന്‍ ഉമ്മര്‍(60) ജിദ്ദയിലെ മഹ്ജറില്‍ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മുപ്പത്തിഅഞ്ച് വര്‍ഷമായി ജിദ്ദയില്‍ പ്രവാസ ജിവിതം നയിക്കുന്നു. ഷറഫിയ്യയിലും ജിദ്ദയിലെ മറ്റു പ്രദേശങ്ങളിലും ബിസിനസ്സ്  മേഖലയിലായിരുന്നു.
ഭാരൃ: പാത്തുമ്മ കിളിയമണ്ണില്‍. പിതാവ്: ഇടുപൊടിയന്‍ മുഹമ്മദ് കുഞ്ഞാപ്പ. മാതാവ് കുഞ്ഞീജ. മക്കള്‍: നിസാര്‍(ജിദ്ദ), മിര്‍ഷാദ്(ജിദ്ദ), ഹുസ്‌ന, ജസ്‌ന, ഫഹദ്.
മരുമക്കള്‍: സമീര്‍ ബാബു(ജിദ്ദ), നജീബ്(നാട്ടില്‍), ഷഹ്‌ല, ഷഹാന.
കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss