|    Jul 24 Mon, 2017 2:27 pm

തിരൂരങ്ങാടി

Published : 2nd May 2016 | Posted By: mi.ptk

യു.ഡി.എഫ്: പി.കെ. അബ്ദുറബ്ബ്
എല്‍.ഡി.എഫ്: നിയാസ് പുളിക്കലകത്ത്
എസ്.ഡി.പി.ഐ എസ്.പി.: അഡ്വ. കെ.സി.നസീര്‍
എന്‍.ഡി.എ: ഗീതാമാധവന്‍

വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് വീണ്ടും മല്‍സരിക്കുന്ന തിരൂരങ്ങാടിയില്‍ കോണ്‍ഗ്രസ് കുടുംബാംഗമായ നിയാസ് പുളിക്കലകത്താണ്് എല്‍ഡിഎഫ് സ്വതന്ത്രന്‍. കഴിഞ്ഞ തവണ 30208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബ്ദുറബ്ബ് ജയിച്ചത്. എസ്ഡിപിഐഎസ്പി സഖ്യത്തിന്റെ അഡ്വ. കെ സി നസീറും, എന്‍ഡിഎയുടെ ഗീതാമാധവനും രംഗത്തുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക