|    Jun 19 Tue, 2018 12:25 pm
FLASH NEWS

തിരുവല്ല ഈസ്റ്റ് കോ- -ഓപറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പ്; യുഡിഎഫ് പാനലിന് ജയം

Published : 6th November 2016 | Posted By: SMR

തിരുവല്ല: തിരുവല്ല ഈസ്റ്റ് കോ-ഓപറേറ്റീവ് ബാങ്ക് ഭരണസമിതിയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ അഡ്വ. ബിജു ഉമ്മന്‍, അഡ്വ.റെജി തോമസ്  (എ ജനറല്‍ വാര്‍ഡ് 1 ), കുരുവിള ജോര്‍ജ്, സി ജി ശിവരാജന്‍ നായര്‍ (എ ജനറല്‍ വാര്‍ഡ് 2 ), അഡ്വ. കെ ജയവര്‍മ്മ, അഡ്വ.മനോജ് മാത്യു (എ.ജനറല്‍ വാര്‍ഡ് 3 ), അന്നപൂര്‍ണാദേവി, ശോശാമ്മ തോമസ്, ഏലിയാമ്മ വര്‍ഗീസ് (ബി.വനിതാ സംവരണ മണ്ഡലം), ഇ ടി രവി (ഡി. പട്ടികജാതി/വര്‍ഗ സംവരണ മണ്ഡലം), അഡ്വ.ഷാം കുരുവിള (ഡി. പതിനായിരം രൂപയോ, കൂടുതലോ നിക്ഷേപമുള്ള അംഗങ്ങളുടെ മണ്ഡലം), എം ഡി ഗോപാലകൃഷ്ണന്‍, വി ഏ ചെറിയാന്‍ (ഇ-ബാങ്കിങ് പരിചയമോ, പ്രഫഷനല്‍ യോഗ്യതയോ ഉള്ള അംഗങ്ങളുടെ മണ്ഡലം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss