|    Sep 24 Mon, 2018 1:03 pm
FLASH NEWS
Home   >  Kerala   >  

തിരുവന്തപുരത്ത് യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ചു

Published : 30th May 2018 | Posted By: sruthi srt

തിരുവനന്തപുരം: വിതുരയില്‍ തോക്ക് ചൂണ്ടി യുവതിയെ പീഡിപ്പിച്ചു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണു യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന വിതുര തൊളിക്കോട് സ്വദേശി പോത്ത് ഷാജിക്കായി വിതുര പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss