|    Jul 28 Fri, 2017 4:37 am
FLASH NEWS

തിരുവനന്തപുരത്ത് തീപ്പിടുത്തം: പ്രദേശവാസികളെ ഒഴിപ്പിച്ചു

Published : 28th August 2016 | Posted By: Navas Ali kn

തിരുവവന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപമുള്ള വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. കടകള്‍ നിറഞ്ഞ പ്രദേശത്തുണ്ടായ തീപ്പിടുത്തം രണ്ടു മണിക്കൂറിനു ശേഷമാണ് നിയന്ത്രണ വിധേയമാക്കാനായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്‍പ്പടെ ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്. തീ പടരുന്നതിനിടെ സമീപമുള്ള ഹോട്ടലുകളില്‍ നിന്നും വാതകച്ചോര്‍ച്ച ഉണ്ടാകുന്നതായും ആശങ്ക ഉയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക